Image of Book ദൂരക്കാഴ്ചകള്‍
  • Thumbnail image of Book ദൂരക്കാഴ്ചകള്‍
  • back image of ദൂരക്കാഴ്ചകള്‍

ദൂരക്കാഴ്ചകള്‍

Publisher :New Books
Language :Malayalam
Page(s) : 85
Condition : New
3 out of 5 rating, based on 3 review(s)
Printed Book

Price of this Book is Rs 75.00

Book Name in English : Doorakazhchakal

ആഴകാഴ്ചകളുടെയും ദൂരക്കാഴ്ചകളുടെയും
സംഘാതമാണ്‌ എം.എന്‍ വിജയന്‍‌
മാഷിന്റെ സംഭാഷണങ്ങള്‍‌ പലപ്പോഴും അദ്ദേഹം ചോദ്യത്തിന്റെ ഏകക്കാഴ്ചയെ
ഒരു മാന്ത്രികനെപ്പോലെ ബഹുവിതാനങ്ങളിലുള്ള
മറുകാഴ്ചകളാക്കി മാറ്റി. അഭിമുഖങ്ങളായും പ്രഭാഷണങ്ങളായും
വിജയന്‍ മാഷ്‌ പതിറ്റാണ്ടുകളോളം മലയാളികളോട് സംസാരിച്ചു.
ആ ധീഷണാശാലിയായ മനുഷ്യ സ്നേഹിയുടെ ബഹുതല സ്പര്‍‌ശിയായ വചനങ്ങള്‍‌;ഇന്നുതിരിഞ്ഞു നോക്കുമ്പോള്‍ അവയൊക്കെ അതിനിശിതമായ പ്രവചനങ്ങളായി തീര്‍‌ന്നിരിക്കുന്നു. പല കാലങ്ങളിലായി ഡോ.അസീസ്‌ തരുവണ നടത്തിയ അഭിമുഖങ്ങളുടെ സമാഹാരമാണ് ഈ കൃതി
Write a review on this book!.
Write Your Review about ദൂരക്കാഴ്ചകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2373 times

Customers who bought this book also purchased
Cover Image of Book ശത്രു
Rs 140.00  Rs 126.00