Book Name in English : Drigrishyavivekam
’ദൃക്ക്’ അതായത് ’കാണുന്നവൻ’ സത്യത്തിൽ കണ്ണുകളോ മനസ്സോ അഹങ്കാരമോ ബുദ്ധിയോ അല്ലെന്നും, യഥാർത്ഥത്തിൽ കാണുന്നതും അറിയുന്നതുമെല്ലാം മാറ്റമോ മരണമോ ഇല്ലാത്ത ആത്മാവാണെന്നും, ജീവികളെല്ലാം പരമാർത്ഥത്തിൽ ഈ ആത്മാവുതന്നെയാണെന്നും, ഈ ആത്മാവ് ഈശ്വരൻതന്നെയാണെന്നും ഈ ഗ്രന്ഥം സമർത്ഥിക്കുന്നു.Write a review on this book!. Write Your Review about ദൃഗ്‌ദൃശ്യവിവേകം Other InformationThis book has been viewed by users 185 times