Book Name in English : Deva Bhumiyilude - Kashmiril Ninnum Kaniyakumari Vare
ഭാരതത്തിലെ മുഴുവൻ സംസ്ഥാനങ്ങളിലൂടെയും യാത്ര ചെയ്‌തതിന്റെ ഭാഗമായി അമർനാഥ് മുതൽ കന്യാകുമാരി വരെയുള്ള ഏറ്റവും പ്രശസ്‌തിയാർജിച്ചതും വലുപ്പത്തിൽ മുൻപന്തിയിൽ നില്ക്കുന്നതുമായ അറുപതിൽപരം ക്ഷേത്രങ്ങളുടെ വിവരണമാണ് ഇവ. ദേവഭൂമിയിലൂടെ എന്ന ഈ ഗ്രന്ഥം ഭാരതത്തിലെ ഏറ്റവും പ്രശസ്‌തിയാർജിച്ച ക്ഷേത്രങ്ങളിലൂടെ ഗ്രന്ഥകാരൻ നടത്തിയ യാത്രയുടെ അനുഭവ സാക്ഷ്യമാണ്.
(അവതാരികയിൽ നിന്നും സി. രാധാകൃഷ്‌ണൻ)Write a review on this book!. Write Your Review about ദേവ ഭൂമിയിലൂടെ - കാശ്മീരിൽ നിന്നും കന്യാകുമാരി വരെ Other InformationThis book has been viewed by users 353 times