Book Name in English : Devakiyude Sooryanum Chandranum
തിരുവിതാംകൂറിന്റെ തിരക്കുകുറഞ്ഞ വഴികളിലൂടെ ലിംഗാതീതത്വത്തിന്റെ തുടിപ്പും ചോരയും പേറി ദേവകി സഞ്ചരിക്കുന്നു. പുരുഷന്റെയും സ്ത്രീയുടെയും ലൈംഗീകാവയവങ്ങൾ പേറുന്ന ദേവകി കേവലം പ്രതീകമല്ല. യാഥാർഥ്യത്തിന്റെ രൂക്ഷതയും കല്പനയുടെ വിലോഭനീയതയും അവളിലുണ്ട് അസാധാരണമായ വായനാനുഭവം പകരുന്ന നോവൽ.Write a review on this book!. Write Your Review about ദേവകിയുടെ സൂര്യനും ചന്ദ്രനും Other InformationThis book has been viewed by users 592 times