Book Name in English : Deshapperuma Kunjimangalam Gramathinte Paitrika Vazhikal
കണ്ണൂരിലെ ഏഴിമലയെ പുണര്‍ന്നു കിടക്കുന്ന കുഞ്ഞിമംഗലം ഗ്രാമം ഗ്രാമം ദേശപ്പെരുമയുടെ പര്യായമാണ്. കുഞ്ഞിമംഗലം വിളക്കും ഓട്ടുരുളിയും നെയ്ത്തും മറത്തുകളിയും കടാങ്കോട്ടൂ പൈതൃ ഗ്രാമത്തിലേക്കുള്ള വഴിവിളക്കാണ് ഈ പ്രാദേശിക ചരിത്ര ഗ്രന്ഥം.Write a review on this book!. Write Your Review about ദേശപ്പെരുമ കുഞ്ഞിമംഗലം ഗ്രാമത്തിന്റെ പൈത്യക വഴികള്‍ Other InformationThis book has been viewed by users 1776 times