Book Name in English : Desheeyatha
വിശ്വമഹാകവി രബീന്ദ്രനാഥ ടാഗോർ ഒരു ശിശിരകാലത്ത് അമേരിക്കയിൽവെച്ചു നടത്തിയ പ്രഭാഷണപരമ്പരയിലെ ഒരു ഭാഗമാണ് ’പാശ്ചാത്യദേശീയത’. 1916 ജൂൺ, ജൂലൈ മാസങ്ങളിൽ ഇംപീരിയൽ സർവ്വകലാശാലയുടേയും കിയോ ജിജേക്കു സർവ്വകലാശാലയുടേയും ആദിമുഖ്യത്തിൽ നടത്തിയ രണ്ടു പ്രഭാഷണങ്ങളുടെ സംയുക്തരൂപമാണ് ’ജപ്പാനിലെ ദേശീയത’. സ്വന്തം രാജ്യത്തിൻ്റെ അവസ്ഥയെക്കുറിച്ചും ഇന്ത്യൻ ദേശീയതയെക്കുറിച്ചുമുളള ചർച്ചകൾക്ക് ആഗോളതലത്തിൽ വിലകൽപ്പിക്കപ്പെട്ട ഒരു ലേഖനമാണ് “ഇന്ത്യയിലെ ദേശീയത“. ഈ പുസ്‌തകത്തിൽ അവസാനാദ്ധ്യായമായി ചേർത്തിട്ടുള കവിത “നൂറ്റാണ്ടിൻറെ സൂര്യാസ്‌തമയം“ പത്തൊമ്പതാം നൂറ്റാ ണ്ടിന്റെ അവസാനദിനത്തിൽ ടാഗോർ എഴുതിയതാണ്.Write a review on this book!. Write Your Review about ദേശീയത Other InformationThis book has been viewed by users 6 times