Book Name in English : Deseeyathayepatti
സ്വതന്ത്ര്യസമരകാലത്ത് ദേശീയത എന്ന ജനതയെ ഐക്യത്തിലേക്കുന്നയിക്കുന്ന ഒരു ട്യൂണ്‍ ആയിട്ടാണ് ഉപയോഗിച്ചതെങ്കില്‍ ആ ദേശീയത ഇന്ന് സംഘപരിവാര്‍ മുന്നോട്ടു വെയ്ക്കുന്ന ഇന്ത്യയുടെ ബഹുസ്വരതതകര്‍ക്കുന്ന വിഭാഗീയ ദേശീയതയായി അപനിര്‍മ്മിക്കപ്പെട്ടിരിക്കുന്നു.Write a review on this book!. Write Your Review about ദേശീയതയെപ്പറ്റി Other InformationThis book has been viewed by users 528 times