Book Name in English : Daivathinte SMS
ഏതാനും വരികളാല്‍ വലിയ അദ്ധ്യായങ്ങള്‍ തീര്‍ക്കുന്ന കരവിരുത്. ഓരോ വായനയും വ്യത്യസ്തമായ അര്‍ത്ഥതലങ്ങളിലേക്ക് അനുവാചകനെ നയിച്ച് കൊണ്ടുപോകുന്ന വേറിട്ട ആഖ്യാനരീതി. കഥകളുടെ ഭാരത്തെ ഏറ്റവും ലഘൂകരിച്ച് തൂവല്‍ സമാനമാക്കുന്ന ജാലവിദ്യ.
നുറുങ്ങുകഥകളുടെ സമാഹാരം.Write a review on this book!. Write Your Review about ദൈവത്തിന്റെ SMS Other InformationThis book has been viewed by users 724 times