Book Name in English : Daivathinte Paalkudam - Guru-Sikshyakathakal
ഉള്ളിലെ കറകളെ ഉപദേശങ്ങൾകൊണ്ടു കഴുകിവെടിപ്പാക്കുന്ന കുറെ ഗുരുക്കന്മാരെ ഈ പുസ്‌തകത്തിൽ കുട്ടികൾക്ക് കണ്ടെത്തുവാൻ കഴിയും. ഈ ഗുരുകുലത്തിൽ പാഠ്യവിഷയമാകുന്നത് ദയയും ദാനവും കരുണയും പോലെയുള്ള ഗുണങ്ങളാണ്. “നല്ലതേ ചെയ്യാവൂ“ എന്ന മൊഴിയാണ് ഇവിടെ പൂജാ പുഷ്‌പങ്ങൾ. ജീവിതത്തിൻ്റെ മറുകര കണ്ട ഒരു ഗുരു ശിരസ്സിൽ കരംചേർത്ത് ആശീർവദിക്കുന്ന അനുഭവമാണ് ഇതിന്റെ വായന.Write a review on this book!. Write Your Review about ദൈവത്തിന്റെ പാൽക്കുടം - ഗുരു-ശിഷ്യകഥകൾ Other InformationThis book has been viewed by users 375 times