Book Name in English : Daivathine Swantham
ലളിതവും സുതാര്യവുമായ വാഗ്ശില്പമാണ് ബിന്ദു കൃഷ്ണന് കവിത . ചിറ്റോളങ്ങളും ചെറുചുഴികളും പോലെ ഭാഷയുടെ ഒഴുക്കില്‍ സ്വാഭാവികമായി സംഭവിക്കുന്ന സ്ഫടികവടിവുകള്‍, ഈ ചൊല്‍ക്കെട്ടുകള്‍ - കെ.ജി.ശങ്കരപ്പിള്ള
ഇന്നലെ വരെ കവിതയില്‍ പരിചിതമായ ഇടങ്ങളെ മായ്ച്ച് പുതിയ വഴികള്‍ തീര്‍ക്കുന്ന കവിതകളുടെ സമാഹാരംWrite a review on this book!. Write Your Review about ദൈവത്തിന്റെ സൊന്തം Other InformationThis book has been viewed by users 1868 times