Book Name in English : Daivahithangalude Ithihaasam
ഒരു ചെറിയ ഗ്രാമം അവിടെ ഒരു ചാമുണ്ഡികാവ് എന്ന് അറിയപ്പെടുന്ന ഒരു കാവുണ്ട് .കാവിൽ പൂജനടത്തുന്ന ഊരാളി മൂപ്പൻ പാക്ക് കറക്കി ലക്ഷണം പറയും .അങ്ങനെ ലക്ഷണം പറഞ്ഞപ്പോൾ അടുത്തുള്ള ഗ്രാമത്തിലെ പള്ളി പൂട്ടിപോകും എന്ന് പറഞ്ഞു .പക്ഷേ അദ്ദേഹം ഇത് പറഞ്ഞു കഴിഞ്ഞപ്പോൾ ബാവ കക്ഷിയും മെത്രാൻ കക്ഷിയും തമ്മിൽ ഒരു ചെറിയ പ്രശനം ഉണ്ടായതിനെ തുടർന്ന് ആ പള്ളി പൂട്ടിപ്പോയി .അതോടെ ഈ ക്ഷേത്രത്തിലെ ദൈവമായ ചാമുണ്ഡിമുത്തപ്പൻ. മുത്തപ്പന്റെ പ്രശനം കൊണ്ടാണ് പള്ളി അടച്ചുപോയതെന്ന് അവിടത്തെ ക്രിസ്താനികൾക്ക് ഇടയിൽ ഒരു സംസാരം ഉണ്ടായി.അങ്ങനെ അവർ മൂപ്പന്റെ നേരെ തിരിയികയും ചെയ്‌തു . പക്ഷേ അസാധാരണമായ സംഭവ വികാസം കൊണ്ട് ആ പള്ളിയുടെ കേസ് കോടതിയിൽ വരികയും അത് തീരുകയും ചെയ്തു. എങ്കിലും ആ പള്ളി സംരക്ഷിക്കാനായി കുറച്ച് ഗുണ്ടാസംഘത്തിന് കൊണ്ടുവരുകയും .പിന്നീട് ആ ഗുണ്ടാസംഘത്തിന് ചാമുണ്ഡികാവിലെ താഴ്വരയിൽനിന്ന് നാട്ടുകാർ ഇവരെ സർവ്വശക്തിയും എടുത്ത് ഓടിക്കുകയാണ് ചെയ്തത്. പക്ഷേ എങ്കിലും അവർ ഒരിക്കൽ തിരിച്ച് വന്നിട്ട് ഉത്സവത്തിനിടയിൽ മൂപ്പനെ ആക്രമിക്കുകയും ഈ സംഘടനത്തിനിടയിൽ അവരുടെ നേതാവിന്റെ തല മൂപ്പൻ വെട്ടുകയും ചെയ്യുന്ന കഥയാണ് “ദൈവഹിതങ്ങളുടെ ഇതിഹാസം“.Write a review on this book!. Write Your Review about ദൈവഹിതങ്ങളുടെ ഇതിഹാസം Other InformationThis book has been viewed by users 31 times