Book Name in English : Dravidadaivangal Oru Padanam
ദലിതരുടെഉം ആദിവാസികളുടെയും കുലദൈവങ്ങളെയും ആചാരങ്ങളെയും തകര്‍ക്കുകയും മലമുകളിലടക്കമുള്ള ആരാധനാലയങ്ങള്‍ പില്‍ക്കാലത്ത് സവര്‍ണര്‍ കൈയടക്കുകയും ചരിത്രം മാറ്റിയെഴുതി ഐതീഹ്യമാക്കുകയും ചെയ്യുന്നതിലൂടെ ദ്രാവിഡന്റെ അവകാശങ്ങള്‍ നശിപ്പിക്കുകയാണ് ഈ കൂട്ടര്‍ ചെയ്തത്.Write a review on this book!. Write Your Review about ദ്രാവിഡ ദൈവങ്ങള്‍ ഒരു പഠനം Other InformationThis book has been viewed by users 3873 times