Book Name in English : Dhronar
അനശ്വരങ്ങളായ കഥാപാത്രങ്ങളിലൂടെ ഭാരതീയ ഇതിഹാസസഞ്ചയത്തെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി അവതരിപ്പിക്കുന്ന പരമ്പരയാണ് പുരാണകഥാപാത്രങ്ങള്‍ ലളിതമായും ആസ്വാദ്യകരമായും പുരാണത്തനിമ നിലനിര്‍ത്തിയുമാണ് ഒരോ കഥാപാത്രത്തിന്റെയും ജീവിതകഥ പുനരാഖ്യാനം ചെയ്തിരിക്കുന്നത്.Write a review on this book!. Write Your Review about ദ്രോണര്‍ Other InformationThis book has been viewed by users 1325 times