Book Name in English : Draupathi
ദ്രൗപദി ഒരു ദുരന്ത പ്രണയകഥയാണ്. കോളേജ് അദ്ധ്യാപികയും സാഹിത്യകാരിയുമായ ദ്രൗപദിയുടെ പ്രണയ വിവാഹവും ദാമ്പത്തിക ജീവിതത്തിലെ അസ്വാരസ്യങ്ങളും അവളെ അപ്രതീക്ഷിതമായ മരണത്തിലേയ്ക്ക് നയിക്കുന്നു.Write a review on this book!. Write Your Review about ദ്രൗപദി Other InformationThis book has been viewed by users 1430 times