Image of Book ധനികനാകാ‌ന്‍ ഒരു മാര്‍ഗ്ഗരേഖ
  • Thumbnail image of Book ധനികനാകാ‌ന്‍ ഒരു മാര്‍ഗ്ഗരേഖ
  • back image of ധനികനാകാ‌ന്‍ ഒരു മാര്‍ഗ്ഗരേഖ

ധനികനാകാ‌ന്‍ ഒരു മാര്‍ഗ്ഗരേഖ

Publisher :Manorama Books
ISBN : 9789383197088
Language :Malayalam
Page(s) : 125
Condition : New
1 out of 5 rating, based on 4 review(s)
Printed Book

Price of this Book is Rs 100.00

Book Name in English : Dhanikanakan Oru Margarekha

കൈയ്യിലുള്ള പണംകൊണ്ടുമാത്രം ആര്‍ക്കും ജീവിതം ആസ്വദിക്കുവാ‌ന്‍ ആര്‍ക്കും സാധിക്കുകയില്ല . നിങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാ‌ന്‍ എത്ര പണം വേണം . സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുവാ‌ന്‍ വേണ്ട സമ്പത്ത് എത്ര . അവ എങ്ങനെ സ്വരൂപിക്കാം . എങ്ങനെ നിക്ഷേപിക്കാം . എന്നെല്ലാം ലളിതമായി പറഞ്ഞുതരുന്ന പുസ്തകം . നിങ്ങള്‍ ഏതു വരുമാനക്കാരനുമാവട്ടെ . ശരിയായ സമ്പത്തിക ആസൂത്രണത്തിലൂടെ ഉയര്‍ന്ന സാമ്പത്തിക സ്വാതന്ത്ര്യം നേടാ‌ന്‍ ഉതകുന്ന മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ഇതിലുണ്ട് .
Write a review on this book!.
Write Your Review about ധനികനാകാ‌ന്‍ ഒരു മാര്‍ഗ്ഗരേഖ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2309 times

Customers who bought this book also purchased