Book Name in English : Dharmmankunnile Poochakal
കഥയുടെ ഭൂമിക എഴുത്തിനെന്നപ്പൊളെ ആസ്വാദനത്തിനും ശക്തി പകരുന്ന ഒരു രസത്വരകമഅണ്. ഭൗതികവും ആത്മീയവുമായ ഉള്‍പ്രേരണകള്‍ ഒരേസമയം ഞെരുക്കുകയും ഭ്രമിപ്പിക്കുകയും ചെയ്യുന്ന വര്‍ത്തമാനകാല സാഹചര്യങ്ങളില്‍ നിന്നാണ് ഈ കഥകള്‍ ഊര്‍ജ്ജം കൊണ്ടിരിക്കുന്നത്.Write a review on this book!. Write Your Review about ധര്‍മ്മന്‍ കുന്നിലെ പൂച്ചകള്‍ Other InformationThis book has been viewed by users 643 times