Book Name in English : Dhyana Budha Kadhakal
ബുദ്ധമതത്തിന്റെ അകം പൊരുളും അദ്ധ്യാത്മികതയുടെ അകകണ്ണും വെളിപ്പെടുത്തുന്ന ധ്യാന ബുദ്ധ കഥകള്‍. മനുഷ്യ വ്യക്തിത്വത്തിനും ആത്മചൈതന്യത്തിനും സൂര്യപ്രഭ ചൊരിയുന്ന സാരോപദേശ കഥകളുടെ ഒരപൂര്‍വ്വ സമാഹാരം
ലളിതമായ ഭാഷ ലളിതമായ ആഖ്യാനശൈലി മനുഷ്യനെയും മതത്തെയും പ്രപ്ഞ്ചത്തെയും സംബന്ധിച്ച് ആഴമേറിയ അവബോധവും ആത്മബോധവും നല്‍കുന്ന തൊണ്ണൂറില്‍ പരം കഥകള്‍ ഡോ എം എം ബഷീറിന്റെ കഥാപ്രപഞ്ചത്തിന്റെ ജ്വലിക്കുന്ന അടയാളങ്ങള്‍Write a review on this book!. Write Your Review about ധ്യാന ബുദ്ധ കഥകള്‍ Other InformationThis book has been viewed by users 2285 times