Book Name in English : Dyanam Adyathethum Avasanathethummaya Swathatryan
ധ്യാനമെന്നാൽ ജാഗരൂകത, ജാഗ്രത എന്നാണർത്ഥം. നിങ്ങൾ അറിവോടെ ചെയ്യുന്നതെന്തും ധ്യാനമാണ്. പ്രശ്നം പ്രവൃത്തിയല്ല - പ്രവൃത്തിയിലേക്ക് നിങ്ങൾ കൊണ്ടുവരുന്ന ഉണർവ്വ് - അതാണ് പ്രശ്നം. നടക്കുന്നതുപോലും ധ്യാനമാകാം, നടത്തത്തിൽ നിങ്ങൾ ജാഗ്രത കൈവരിക്കുമെങ്കിൽ ബോധപൂർവ്വം, ഉണർവ്വോടെ ഇരിക്കാൻ കഴിയുമെങ്കിൽ, ഇരിപ്പും ധ്യാനമാണ്.Write a review on this book!. Write Your Review about ധ്യാനം ആദ്യത്തേതും അവസാനത്തേതുമായ സ്വാതന്ത്യ്രം Other InformationThis book has been viewed by users 3172 times