Book Name in English : Nakshathrangalude Thadavukari
ആള്‍ക്കൂട്ടത്തിനും ആരവങ്ങള്‍ക്കുമിടയിലും ഒറ്റപ്പെടലിന്റെ വിധി മനുഷ്യനെ കാത്തു നില്‍ക്കുന്നു. തീരുമാനിക്കപ്പെട്ടതോ അല്ലാത്തതോ ആയ വിധിവിശ്വാസങ്ങളെക്കുറിച്ചുള്ള തര്‍ക്കങ്ങള്‍ക്കിടയില്‍ നാമറിയാതെ ജീവിതം കൊഴിഞ്ഞു പോകുന്നു. നക്ഷത്രങ്ങളാല്‍ ബാധിക്കപ്പെട്ട ജീവിതവുമായി മല്ലിടുന്ന ദേവിയുടെ കഥയാണിത്. നക്ഷതങ്ങളാണോ അവയെക്കുറിച്ചുള്ള വിശ്വാസമാണോ ദേവിയുടെ ജീവിതത്തെ ബാധിക്കുന്നത് എന്ന ചോദ്യ ചിഹ്നം പിന്നെയും ബാക്കി നില്‍ക്കുന്നു.Write a review on this book!. Write Your Review about നക്ഷത്രങ്ങളുടെ തടവുകാരി Other InformationThis book has been viewed by users 2330 times