Book Name in English : Nakshathrangal Olikkunna Garbhapaathram
നക്ഷത്രങ്ങള്‍ ഒളിക്കുന്ന ഗര്‍ഭപാത്രംബവാ ചെല്ലദുരൈയുടെ കഥകള്‍, അതിന്റെ ലാളിത്യം, ഗ്രാമീണത, കാവ്യാത്മകത എന്നിവ കൊണ്ട് വായനക്കാരുടെ ഹൃദയത്തെ മദിക്കുന്നവയാണ്. മണ്ണും മനുഷ്യനും തമ്മിലുള്ള അടുപ്പം കൊണ്ട് ഈ കഥകള്‍ തകഴിയുടെയോ ബഷീറിന്റെയോ പാരമ്പര്യത്തില്‍ പെടുന്നതായി മലയാളി വായനക്കാരന് തോന്നിയാല്‍ അത്ഭുതപ്പെടാനില്ല. (സച്ചിദാനന്ദന്റെ അവതാരികയില്‍ നിന്ന്.)Write a review on this book!. Write Your Review about നക്ഷത്രങ്ങള്‍ ഒളിക്കുന്ന ഗര്‍ഭപാത്രം Other InformationThis book has been viewed by users 1076 times