Book Name in English : Nagnavanaran
മനുഷ്യന്‍ അഥവാ ഹോമോസാപിയന്‍സ് എന്ന് സ്വയം നാമകരണം ചെയ്ത നഗ്‌നവാനരന്‍ ജന്തുലോകത്തിലെ മറ്റുള്ളവയില്‍നിന്ന് തികച്ചും വ്യത്യസ്തനാണ്. വ്യുത്പന്നമതിയായിട്ടും അവന്‍ നഗ്‌നവാനരന്‍തന്നെ. മനുഷ്യനെ ഒരു ജന്തുവെന്ന നിലയില്‍ സസൂക്ഷ്മം നിരീക്ഷിച്ച് അവന്റെ പെരുമാറ്റത്തെക്കുറിച്ച് ലോകപ്രശസ്ത നരവംശശാസ്ത്രജ്ഞനായ ഡോ. ഡെസ്മണ്ട് മോറിസ് രചിച്ച കൃതി. വില്പനയില്‍ ചരിത്രം സൃഷ്ടിച്ച പുസ്തകങ്ങളിലൊന്നിന്റെ മലയാളവിവര്‍ത്തനം.Write a review on this book!. Write Your Review about നഗ്‌നവാനരന്‍ Other InformationThis book has been viewed by users 1577 times