Book Name in English : Nangemakkutty
ഒളപ്പമണ്ണയുടെ വിഖ്യാതമായ കവിത . പുരുഷന്റെ സുഖം സ്ത്രീയുടെ നിത്യ ദുഃഖമായി മാറിയ കഥയാണ് നങ്ങേമക്കുട്ടി . സ്ത്രീയുടെ ദൈന്യം കേന്ദ്രപ്രമേയമായ ഈ കാവ്യത്തില്‍ തികച്ചും സാധാരണമായ ഒരു വിഷയത്തെ അസാധാരണമായി അവതരിപ്പിക്കുന്നു.
കറുപ്പിന്റെ സൗന്ദര്യത്തില്‍ പ്രകാശിച്ചുനില്‍ക്കുന്ന മലയാളകവിത.Write a review on this book!. Write Your Review about നങ്ങേമക്കുട്ടി Other InformationThis book has been viewed by users 4917 times