Book Name in English : Nadannu Poyavar
ഇതൊരു സാന്ത്വനത്തിന്റെ പുസ്‌തകമാണ്. സ്വാതന്ത്ര്യത്തിന്റെയും വിവേകത്തിന്റെയും വഴികളിലൂടെ നടക്കുവാന്‍ മോഹിക്കുന്ന ഒരമ്മയുടെ കരുണയും സ്‌നേഹവും ഈ പുസ്‌തകത്തില്‍ നിറഞ്ഞുനില്‌ക്കുന്നു. രോഗത്തിന്റെയും മരണത്തിന്റെയും വാതില്‌ക്കല്‍ വിങ്ങുന്ന ഹൃദയവുമായി കഴിയുന്നവര്‍ക്ക് ആശ്വാസത്തിന്റെ പൂക്കളുമായി എത്തുന്നു ‘ നടന്നുപോയവള്‍’, നമ്മുടെ സമകാലിക ജീവിതത്തിന്റെ, സാമൂഹികാവസ്‌ഥയുടെ രേഖാചിത്രങ്ങള്‍കൂടിയാണ് ഈ ഓര്‍മ്മക്കുറിപ്പുകള്‍. ഒരു സാധാരണസ്‌ത്രീ ചെടികളെയും പൂക്കളെയും സൂര്യനെയും നിലാവിനെയും പക്ഷികളെയും സ്വപ്‌നംകണ്ടുകൊണ്ട് പരുപരുത്ത യാഥാര്‍ത്ഥ്യങ്ങളിലൂടെ നടന്നു പോകുകയാണ്.
Write a review on this book!. Write Your Review about നടന്നുപോയവള്‍ Other InformationThis book has been viewed by users 2347 times