Book Name in English : Nadhi Kadakkukayanu
ജീവിതാനദിയിൽ ഒഴുക്കിനൊപ്പം ഒഴുകിക്കൊണ്ടിരിക്കുന്നവരാണ് നമ്മളെല്ലാം.കരയെത്താനുള്ള തത്രപ്പാടിൽ,സംഘർഷങ്ങളും സങ്കടങ്ങളും സന്തോഷങ്ങളും നിരാശകളും പ്രത്യാശകളുമെല്ലാം അലകളായി വന്നുപൊയ്‌ക്കൊണ്ടേയിരിക്കുന്നു.അനുഭവങ്ങളുടെ കയ്പ്പും മധുരവും ഓർമയും വിസ്‌മൃതിയും നന്മയും തിന്മയുമെല്ലാം സാഗരത്തെ ഒരു ചെറുതുള്ളിയിലെന്ന പോലെ ഒതുക്കുന്ന ജീവിതഗന്ധിയായ കഥകൾ.
Write a review on this book!. Write Your Review about നദി കടക്കുകയാണ് Other InformationThis book has been viewed by users 8 times