Image of Book നന്ദാദേവി- മറ്റൊരു ഹിമാലയം
  • Thumbnail image of Book നന്ദാദേവി- മറ്റൊരു ഹിമാലയം

നന്ദാദേവി- മറ്റൊരു ഹിമാലയം

ISBN : 9788182656772
Language :Malayalam
Edition : 2013
Page(s) : 96
Condition : New
4 out of 5 rating, based on 3 review(s)
Printed Book

Price of this Book is Rs 65.00

Book Name in English : Nandadevi- Mattoru Himalayam

ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ പര്‍വതമായ നന്ദാദേവിയിലേക്ക് നടത്തിയ യാത്രയുടെ അനുഭവമാണ് ഈ പുസ്തകം. ഇന്ത്യന്‍ ഹിമാലയഗിരികളില്‍ ആരോഹകരുടെ പേടിസ്വപ്‌നമായ ഈ പര്‍വതത്തെ സാഹസികതയുടെ ഇന്ത്യന്‍ പരിശീലനകേന്ദ്രമെന്ന് എഡ്മണ്ട് ഹിലാരി വിശേഷിപ്പിച്ചിട്ടുണ്ട്. നിത്യവിസ്മയമായ നന്ദാദേവിയിലേക്കുള്ള യാത്ര.
Write a review on this book!.
Write Your Review about നന്ദാദേവി- മറ്റൊരു ഹിമാലയം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1698 times

Customers who bought this book also purchased