Book Name in English : Nanmayude Poomaram
ആര്‍ത്തിരമ്പുന്ന സമുദ്രത്തെയോ, ആഞ്ഞടിക്കുന്ന കൊടുങ്കാറ്റിനെയോ അല്ല, ഈ കഥകള്‍ ഓര്‍മ്മപ്പെടുത്തുന്നത്; ചെറുകല്ലോലങ്ങളുതിര്‍ത്ത് കുണുങ്ങിയൊഴുകുന്ന നിര്‍മ്മലയായ ഒരു അരുവിയെയാണ്. അതിന് മനസ്സിനെ അലിയിക്കുന്ന കുളിരുണ്ട്; മേഘങ്ങളെഴിഞ്ഞ പോലെ ശുഭ്രതയുണ്ട്; ഒന്നു മുങ്ങിയുയരാന്‍ കൊതിച്ചു പോകുന്ന വശ്യതയുണ്ട്. കവിതാമയമായ രചനാശൈലി നാവിലും മനസ്സിലും സുഗന്ധരുചി പകരുന്ന അനുഭവമായി മാറുന്നു; കഥയും കവിതയും സംഗമിക്കുന്ന ശില്‍പഭഭ്രമായ ആവിഷ്കാരത്താല്‍, നമ്മുടെ മനസ്സിനെ തൊട്ടുണര്‍ത്തുന്ന സരഗ്ഗസ്രഷ്ടികളാണ് ഈ കഥകള്‍.Write a review on this book!. Write Your Review about നന്മയുടെ പൂമരം Other InformationThis book has been viewed by users 1186 times