Book Name in English : Namukku Vayikkam
വായന വിനോദം മാത്രമല്ല, വിജ്ഞാനത്തിന്റെ വിഹായസിലേക്കുള്ള ചിറകുവിടര്‍ത്തല്‍ കൂടിയാണ്. എങ്ങനെ വായിക്കാം? വായന നമുക്ക് എന്തൊക്കെ നല്‍കുന്നു? നാം വായിച്ചതിനപ്പുറം അറിവിന്റെ ആന്തരികാര്‍ത്ഥങ്ങള്‍ നമുക്ക് കണ്ടെത്താനാവുന്നുണ്ടോ? വായനയെക്കുറിച്ചുള്ള ഈ പുസ്തകം കുട്ടികള്‍ക്ക് വായനയുടെ വസന്തകാലം നല്‍കുകയാണ്.Write a review on this book!. Write Your Review about നമുക്ക് വായിക്കാം Other InformationThis book has been viewed by users 1283 times