Book Name in English : Namboodiri Varakal Varangal
രേഖാകലയിലെ വിശ്വപ്രതിഭയാണ് നമ്പൂതിരി. നമ്പൂതിരിയുടെ വര കാണാന്‍ മാത്രം ഞാന്‍ അന്തരം എന്ന നോവലെഴുതി എന്ന് സ്വന്തം എഴുത്തിനുമീതെ നമ്പൂതിരിയുടെ ചിത്രത്തെ പ്രതിഷ്ഠിക്കുകയാണ് വി.കെ.എന്‍. നമ്മുടെ കാലഘട്ടത്തിന്റെ സവിശേഷ സിദ്ധിയാണ് ഈ ചിത്രകാരന്‍ എന്ന് എം.ടി എഴുതുന്നു. Write a review on this book!. Write Your Review about നമ്പൂതിരി വരകള്‍ വര്‍ണ്ണങ്ങള്‍ Other InformationThis book has been viewed by users 1422 times