Book Name in English : Nayanan Enna Athbhuthabalan
വിഖ്യാത ചലച്ചിത്രകാരന്‍ സത്യജിത് റായിയുടെ രചന. ഒരു മാജിക് ഷോ നടത്തിപ്പുകാരന്റെ പ്രദര്‍ശനശാലയില്‍ അത്ഭുത പ്രവചനങ്ങള്‍ നടത്തി കാഴ്ചക്കാരെ വിസ്മയപ്പെടുത്തിയ നയനന്‍ എന്ന ബാലന്റെ നാടകീയ ജീവിതത്തിലെ യാദൃച്ഛികതകളുടെ ആവിഷ്‌കാരം.Write a review on this book!. Write Your Review about നയനന്‍ എന്ന അത്ഭുതബാലന്‍ Other InformationThis book has been viewed by users 1663 times