Image of Book നരവംശശാസ്ത്ര കുറിപ്പുകളി കാൾ മാർക്‌സ്
  • Thumbnail image of Book നരവംശശാസ്ത്ര കുറിപ്പുകളി കാൾ മാർക്‌സ്
  • back image of നരവംശശാസ്ത്ര കുറിപ്പുകളി കാൾ മാർക്‌സ്

നരവംശശാസ്ത്ര കുറിപ്പുകളി കാൾ മാർക്‌സ്

Publisher :Progress
ISBN : 9788196382674
Language :Malayalam
Edition : 2024
Page(s) : 200
Condition : New
no ratings yet, be the first one to rate this !

Book Name in English : Naravamshashasthra Kurippukali Karl Marx

ബ്രാഹ്മണ്യത്തിൻ്റെ ആദ്യകാല വിമർശകനായ, നവസാമൂഹികതയുടെ രാഷ്ട്രീയത്തെ മുൻകുട്ടിക്കാണുന്ന, പിതരാധിപത്യ കുടുംബഘടനയുടെ ചരിത്രപരമായ അപനിർമ്മാണത്തിന് തുടക്കമിട്ട, കമ്മോഡിറ്റി ഫെറ്റിഷിസംപോലുള്ള നവപരികൽപ്പനകളിലൂടെ മുതലാളിത്തത്തിൻ്റെ ആന്തരിക വൈരുദ്ധ്യങ്ങൾ തുറന്നുകാട്ടിയ, ഇറഭക്വായ് ഗോത്രസംസ്കൃതിയുടെ സിവിൽസമൂഹരാഷ്ട്രീയത്തെ ആശ്ലേഷിച്ച, ജനാധിപത്യ-മനുഷ്യാവകാശവാദിയായ ഒരു കീഴാള-ക്വീർ മാർക്‌സിൻ്റെ വീണ്ടെടുപ്പ് കേന്ദ്രപ്രമേയമാകുന്ന പുസ്‌തകം. മാർക്‌സിൻ്റെ നരവംശശാസ്ത്ര കയ്യെഴുത്തുപ്രതികളുടെ ആദ്യത്തെ സമഗ്രമായ മൗലിക മലയാള പഠനം
Write a review on this book!.
Write Your Review about നരവംശശാസ്ത്ര കുറിപ്പുകളി കാൾ മാർക്‌സ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 61 times