Book Name in English : Narasi
ഒരു മലയോര ഗ്രാമത്തില്‍ തഴച്ചുവളരുന്നതും തകര്‍ന്നടിയുന്നതുമായ കര്‍ഷക കുടുംബങ്ങളിലെ ജീവിതങ്ങള്‍ നരസിപ്പുഴയുടെ ഒഴുക്കിലൂടെ സംഘര്‍ഷങ്ങളില്ലാതെ ഒഴുകുന്നു. മറിയച്ചേടത്തിയുടെ ജീവിതത്തിലൂന്നി നീങ്ങുന്ന കഥ. ഗ്രാമീണരായ മാത്തച്ചന്‍ മാപ്പിള, ഒളിഞ്ഞുനോട്ടക്കാരനായ ഷിബു, ആണുങ്ങളെ മയക്കുന്ന പാറു, വാഴയ്ക്കലച്ചന്‍ തുടങ്ങിയ ഒട്ടനവധി കഥാപാത്രങ്ങളുടെ കഥകളാല്‍ സമ്പന്നമാണ് ഈ കൃതി. ഒരു അലൗകിക പ്രണയത്തിന്‍റെ സുന്ദരമായ ആവിഷ്കരണവുമാണ് ഈ നോവല്‍.Write a review on this book!. Write Your Review about നരസി Other InformationThis book has been viewed by users 701 times