Book Name in English : Nava Liberal Hindutwam
ഈ പുസ്തകം പ്രസക്തമായിത്തീരുന്നത് വര്‍ഗ്ഗീയ അജണ്ടകളെ സാമ്പത്തിക നയങ്ങളുമായി ബന്ധപ്പെടുത്തി ലളിതമായി വിശദീകരിക്കുന്നുണ്ട് എന്നതിനാലാണ്. നവലിബറല്‍ നയങ്ങള്‍ മുന്നോട്ട് വെക്കുന്ന ശക്തികള്‍ എന്തുകൊണ്ട് ബി ജെ പിയെ പിന്തുണയ്ക്കുന്നു എന്നതിനുള്ള കാരണങ്ങള്‍ ഇതില്‍ ചുരുക്കി വിശദീകരിക്കുന്നുണ്ട്. ഹിന്ദു വര്‍ഗ്ഗീയത ആപല്ക്കരമായി വളരുന്ന ഈ കാലത്ത് അതിന്റെ വിവിധ മുഖങ്ങളെയും കാരണങ്ങളെയും വ്യക്തമാക്കുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ പ്രാധാന്യം.Write a review on this book!. Write Your Review about നവ ലിബറല്‍ ഹിന്ദുത്വം Other InformationThis book has been viewed by users 1549 times