Book Name in English : Navabhavukathwa Malayala Cinema
മലയാള സിനിമയിലെ നവഭാവുകത്വത്തിന്റെ തിരയിളക്കങ്ങൾ സുക്ഷ്‌മമായി വിശകലനം ചെയ്‌ത്, പ്രമേയം ഉള്ളടക്കം എന്നിവയിൽ വന്ന മാറ്റങ്ങൾ, ലിംഗപരവും ദളിത് /സ്ത്രീപക്ഷവുമായ ആഖ്യാനവൈവിദ്ധ്യം, താരസങ്കല്പ്‌പത്തിൽ വന്ന ഭാവുകത്വപരിണാമം, സാങ്കേതികവും ഘടനാപരവുമായ മാറ്റങ്ങൾ, സാമ്പത്തികവശം എന്നിവ ഇഴകീറി പരിശോധിക്കുന്ന അക്കാദമിക നിലവാരമുള്ള പഠനങ്ങളുടെ സമാഹാരം.Write a review on this book!. Write Your Review about നവഭാവുകത്വ മലയാള സിനിമ Other InformationThis book has been viewed by users 4 times