Image of Book നഷ്ടമാകുന്ന നമ്മുടെ സ്വപ്നഭൂമി
  • Thumbnail image of Book നഷ്ടമാകുന്ന നമ്മുടെ സ്വപ്നഭൂമി
  • back image of നഷ്ടമാകുന്ന നമ്മുടെ സ്വപ്നഭൂമി

നഷ്ടമാകുന്ന നമ്മുടെ സ്വപ്നഭൂമി

ISBN : 9780000146540
Language :Malayalam
Edition : 2021
Page(s) : 414 , Cover : Hardcover
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 500.00
Rs 475.00

Book Name in English : Nashamakunna Nammude Swapnabhoomi

ഇരുപതാംനൂറ്റാണ്ടിലെ കേരളത്തിന്റെ പാരിസ്ഥിതിക പരിണാമത്തെപ്പറ്റി ആദ്യത്തേതും സമഗ്രവുമായ ചരിത്രം. ആഗോളതാപനവും കാലാവസ്ഥാ വ്യതി യാനവും പാരിസ്ഥിതിക നാശവും കേരളത്ത എങ്ങനെ ബാധിക്കുന്നുവെന്നു ചരിത്രപരമായ അനുഭവങ്ങളുടെയും പഠനങ്ങളുടെയും അടിസ്ഥാന ത്തിൽ വിശകലനം ചെയ്യുന്നു. നഷ്ടമാകുന്ന ഹരിത സംസ്കൃതിയെപ്പറ്റിയുള്ള ഉത്കണ്ഠകൾ പങ്കുവെയ്ക്കുന്നു. 2018-ലെ കെ.വി.സുരേന്ദ്രനാഥ് അവാർഡ്, 2019-ലെ ബഷീർ പുരസ്കരാം, 2019-ലെ വൈജ്ഞാനിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് എന്നീ പുരസ്കാരങ്ങൾ നേടിയ കൃതിയുടെ വിപുലീകരിച്ച പ്രത്യേക പതിപ്പ്.
Write a review on this book!.
Write Your Review about നഷ്ടമാകുന്ന നമ്മുടെ സ്വപ്നഭൂമി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 958 times

Customers who bought this book also purchased