Book Name in English : Nashta Naayika
മലയാളസിനിമയിലെ ആദ്യനായിക ‘റോസി’യുടെ ചരിത്രത്തിലില്ലാത്ത ജീവിതമാണ് ഈ നോവല്‍ ‘വിഗതകുമാരന്‍’ സിനിമയുടെ ആദ്യപ്രദര്‍ശന ദിവസംതന്നെ അപ്രത്യക്ഷയായ റോസിയുടെ ജീവിതത്തിലേക്ക് ചരിത്രകാരന്റെ അാന്വേഷണകൗതുകത്തോടെ നോവലിസ്‌റ്റ് സഞ്ചരിക്കുന്നു. ജാതിവ്യവസ്ഥയുടെയും സാമൂഹിക ഉച്ചനീചത്വങ്ങളുടെയും ക്രൂരമായ ആക്രമണങ്ങള്‍കൊണ്ട് അകറ്റിമാറ്റപ്പെട്ട കീഴാളജീവിതത്തെ തുറന്നുകാണിക്കുകയാണ് ഈ നോവല്‍.
Write a review on this book!. Write Your Review about നഷ്‌ട നായിക Other InformationThis book has been viewed by users 2708 times