Book Name in English : Nagamandala
എഴുത്തുകാരന്‍ തിരിച്ചറിയുന്ന
സംഘര്ഷുഭരിതമായ പ്രശ്‌നമണ്ഡലങ്ങള്‍
സമൂഹത്തോടു വിളിച്ചു പറയാതിരിക്കല്‍
അസാധ്യമാവുന്ന ഘട്ടത്തില്‍ അവ ഉത്തമ
കലാസൃഷ്ടിയായി ഉറവപൊട്ടുന്നു...
മഹാപ്രവാഹമാകുന്നു.
യാഥാര്ത്ഥ്യകത്തിന്റെ
വര്ത്തതമാനകാലാവസ്ഥകളേയും,
ഭ്രമാത്മകമായ സ്വപ്‌നസഞ്ചാരങ്ങളേയും
കോര്ത്തി ണക്കിയ കന്നഡ നാടകത്തിന്റെ
മലയാള വിവര്ത്തതനം.
Write a review on this book!. Write Your Review about നാഗമണ്ഡല Other InformationThis book has been viewed by users 3248 times