Book Name in English : Nagamanikyam
നാഗമാണിക്യം എന്നും മനുഷ്യനെ ആകർഷിച്ചു കൊണ്ടിരിക്കുന്ന പൊരുൾ ആണ്. ഐതിഹ്യങ്ങളും മിത്തുകളും യാഥാർത്ഥ്യവുമെല്ലാം കെട്ടുപിണഞ്ഞു കിടക്കുന്ന മാന്ത്രിക നോവലാണ് നാഗമാണിക്യം. തീക്ഷ്ണമായൊരു വായനാനുഭവം നൽകുന്ന കൃതി.Write a review on this book!. Write Your Review about നാഗമാണിക്യം Other InformationThis book has been viewed by users 3677 times