Book Name in English : Nagayaamangal
ഉപസനാമൂര്‍ത്തിയെയും യക്ഷിയെയും ബ്രഹ്മരക്ഷസ്സിനെനെയും മന്ത്രചരണങ്ങളാല്‍ ആവാഹിക്കുകയും മന്ത്രതന്ത്രങ്ങളാല്‍ ദിവ്യാത്ഭുതങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്യുന്ന തന്ത്രിയുടെയും നാഗദേവിയുടെയും അസ്വാഭാവികവും അമാനാനുഷികവുമായ കഥ. ഉത്കണ്ഠയും വൈകാരികതയും രതിയും ഇണചേരുന്ന രസതീവ്രമായ നിമിഷങ്ങള്‍
ഓറിയെന്റ് ബുക്‍സ്Write a review on this book!. Write Your Review about നാഗയാമങ്ങള്‍ Other InformationThis book has been viewed by users 2307 times