Book Name in English : Naganandam
സംസ്കൃതസാഹിത്യത്തിലെ ലക്ഷണമൊത്ത അനശ്വരനാടകമാ ണ്. ക്രിസ്തുവഷം ഏഴാം നൂറ്റാണ്ടിൽ ശ്രീഹഷദേവൻ രചിച്ച ’നാഗാ നന്ദം’.
ബുദ്ധദേവൻറെ പൂർവ്വജന്മകഥകളെ വിവരിക്കുന്ന ’വിദ്യാധരജാ തക’ത്തിലൂടെയും സോമദേവൻ ’കഥാസരിത് സാഗര’ത്തിലൂടെയും പ്രചരിച്ചിട്ടുള്ള
പ്രസിദ്ധമായ ജീമൂതവാഹനകഥയാണ് ഇതിലെ ഇതി വൃത്തം. ആയിരത്തിലേറെ സംവത്സരങ്ങളായി കേരളത്തിലെ കൂത്തമ്പ ലങ്ങളിൽ ചാക്യാന്മാർ
അഭിനയപാരമ്പര്യം നിലനിത്തിപ്പോന്നിട്ടുള്ള ഒരു നാടകംകൂടിയാണ് ഇത് .
’’നല്ല സംസ്കൃതപണ്ഡിതനും സഹൃദയകവിയുമായ ശ്രീ ആരിരിയേ ടത്തിന്റെ ഈ നാഗാനന്ദം വിവനം വായനക്കാരെ കവിഹൃദയത്തി
ലേയ്ക്കടുപ്പിക്കാൻ പര്യാപ്തമാണ്. ഗവേഷണവിദ്യാത്ഥികളെ ഉദ്ദേശിച്ച് സംസ്കൃതം മൂലവുംകൂടി ഇതിൽ ചേർത്തിട്ടുള്ളത് അത്യന്തം പ്രയോജന
പ്രദമാകാതിരിക്കില്ല.“ അവതാരികയിൽ പ്രൊഫ: കെ. പി. നാരാ യണപ്പിഷാരോടി
Write a review on this book!. Write Your Review about നാഗാനന്ദം Other InformationThis book has been viewed by users 37 times