Book Name in English : Nagaradhanayile kalamezhuthu reethi
നാഗാരാധന ഭാരതീയ സംസ്കാരത്തിന്റെ സവിശേഷമായ അനുഷ്ഠാനരീതിയാണ്. കളമെഴുത്തിന്റെ മനോഹാരികതയും സംഗീതത്തിന്റെ കൊഴുപ്പും ഒന്നിച്ചു ചേര്‍ന്ന ആരാധന രീതിയാണ് സര്‍പ്പം തുള്ളല്‍. സര്‍പ്പാരാധയുടെ വിവിധ രീതിയെക്കുറിച്ചുള്ള ഒരു പഠനമാണ് ഈ പുസ്തകം.Write a review on this book!. Write Your Review about നാഗാരാധനയിലെ കളമെഴുത്ത് രീതി Other InformationThis book has been viewed by users 294 times