Book Name in English : Nanchinadinte Innalekal
പ്രതാപശാലികളായിരുന്ന തെന്നിന്ത്യന്‍ രാജവംശങ്ങളുടെ കിടമത്സരങ്ങളും ജയപരാജയങ്ങളും കണ്ട നാട്. തിരുവിതാംകൂറിന്റെ ആദ്യതലസ്ഥാനം. ശില്പകലയുടെ പ്രൗഢിയും പൂര്‍വസംസ്‌കാരത്തിന്റെ തലയെടുപ്പുമായി നില്‍ക്കുന്ന മഹാക്ഷ്രേതങ്ങള്‍, മറ്റ് ആരാധനാലയങ്ങള്‍, ദാരുശില്പങ്ങള്‍, രാജമന്ദിരങ്ങള്‍, കോട്ടകള്‍, സ്മാരകങ്ങള്‍, വീരപുരുഷന്മാരുടെ സ്മൃതികളുണര്‍ത്തുന്ന വീരക്കല്ലുകള്‍, മാതൃഭാവത്തില്‍ കുടികൊള്ളുന്ന വരദായിനികളായ യക്ഷിഅമ്മന്മാര്‍, ചരിത്രവും ഐതിഹ്യങ്ങളും പാട്ടുകഥകളും ഇഴചേര്‍ത്തു നെയ്‌തെടുത്ത ചരിത്രസാംസ്‌കാരിക പെരുമ. വേളിമലയുടെ ഔന്നത്യം, കടലിന്റെ ഗാംഭീര്യം, സമതലത്തിന്റെ ചാരുത, പച്ചപ്പട്ടു വിരിക്കുന്ന നെല്പാടങ്ങള്‍, പൂന്തോട്ടങ്ങള്‍,Write a review on this book!. Write Your Review about നാഞ്ചിനാടിന്റെ ഇന്നലെകള്‍ Other InformationThis book has been viewed by users 555 times