Book Name in English : Nadankalakal Nadanpattukal
നാടോടിവിജ്ഞാന(ഫോക്‌ലോര്‍)ത്തിന്റെ പരിധിയില്‍പ്പെട്ട വിഷയങ്ങളാണ് ഈ ഗ്രന്ഥത്തിലുള്ളത്. ഫോക്‌ലോറിനെ സാമാന്യമായി പരിചയപ്പെടുത്തുന്നതോടൊപ്പം നാടന്‍ കല, നാടന്‍ പാട്ടുപാരമ്പര്യം, വാമൊഴിസാഹിത്യം, പുരാവൃത്തം, ക്ഷേത്രകലകള്‍, ക്രിസ്ത്യാനിക്കലകളും പാട്ടുകളും,മാപ്പിളക്കലകളും സാഹിത്യവും, എന്നിവയെക്കുറിച്ചുള്ള പ്രബന്ധങ്ങളും ഇതിലടങ്ങുന്നു. വിദ്യാഭ്യാസരംഗത്ത് ഇവ പാഠ്യവിഷയങ്ങളായതിനാല്‍ ഈ ഗ്രന്ഥം അദ്ധ്യാപകര്‍ക്കെന്നപോലെ വിദ്യാര്‍ത്ഥികള്‍ക്കും സഹായകമായിത്തീരും.Write a review on this book!. Write Your Review about നാടന്‍ കലകള്‍ നാടന്‍ പാട്ടുകള്‍ Other InformationThis book has been viewed by users 4241 times