Book Name in English : Nadodikkatha Udalum Uyirum
ജീവിതത്തില്‍ സൗന്ദര്യവും ശക്തിയും വേഗതയും ജയിക്കുമ്പോള്‍ കഥയില്‍ വിരൂപന്മാരും ദുര്‍ബലരും വേഗം കുറഞ്ഞവരും ജയിക്കുന്നു. ജീവിതത്തില്‍ മുയല്‍ ജയിക്കുമ്പോള്‍ കഥയില്‍ ആമയും ജീവിതം നിയമത്തെക്കുറിച്ച് പറയുമ്പോള്‍ കഥ നീതിയെക്കുറിച്ച് -പറയുന്നു.Write a review on this book!. Write Your Review about നാടോടിക്കഥ ഉടലും ഉയിരും Other InformationThis book has been viewed by users 1061 times