Book Name in English : Nattarivu Padanangal Vol - 2
നാട്ടാരുടെ അറിവാണ് നാട്ടറിവ്. അലിഖിതമായി പ്രചരിക്കുന്ന പാരമ്പര്യ വിജ്ഞാനമെന്ന് അതിനെ വിശേഷിപ്പിക്കാം ജനങ്ങളുടെ സ്വത്വബോധവും ലോകവീക്ഷണവും അതിലൂടെ തെളിഞ്ഞുവരും അവ നമ്മുടെ സംസ്കാരത്തിന്റെ മൂലസ്രോതസ്സുകള്‍ കാണുവാന്‍ സഹായിക്കുന്നതോടൊപ്പം സമകാലിക സംസ്കാരത്തിന് ജീവധാരയായി വര്‍ത്തിക്കുകയും ചെയ്യുന്നു. തനതായ ജീവിതശൈലികള്‍ മാറി വരുന്ന വര്‍ത്തമാന കാലത്ത് ഏറ്റവും പ്രയോജനകരമായിത്തീരുന്നവയാണ് നാട്ടറിവുകള്‍.Write a review on this book!. Write Your Review about നാട്ടറിവു പഠനങ്ങള്‍ വാല്യം - 2 Other InformationThis book has been viewed by users 1562 times