Book Name in English : Nattu Chollukalude Muthshi
മലയാള ഭാഷയുടെ ശക്തിയും സൗന്ദര്യവും നമ്മുടെ പഴമൊഴികളിൽ പ്രതിഫലിക്കുന്നു.
’അമ്മയ്ക്ക് താളിലുപ്പില്ലാഞ്ഞിട്ട് മകൾക്ക് താലിക്കുമുത്തില്ലാഞ്ഞിട്ട് ’
വാക്കുകളുടെ ഇഴയടുപ്പം നോക്കൂ. അമ്മയുടെ വേവലാതിയും മകളുടെ കാര്യഗൗരവമില്ലായ്മയും ഇതിലും ഭംഗിയായി എങ്ങനെ പ്രകടിപ്പാൻ കഴിയും! നാട്ടുമ്പുറത്തുകാരുടെ വായിൽനിന്നുതിരുന്ന മുത്തുകളാണ് പഴഞ്ചൊല്ലുകൾ. അവ പെറുക്കിയെടുത്ത് ചെപ്പിലിട്ടു സൂക്ഷിക്കുകയാണ് മുത്തശ്ശിയിലൂടെ പ്രകാശൻ ചുനങ്ങാട് എന്ന കഥാകാരൻWrite a review on this book!. Write Your Review about നാട്ടു ചൊല്ലുകളുടെ മുത്തശ്ശി Other InformationThis book has been viewed by users 354 times