Book Name in English : Natyakala- Abhinayapadam
’കേവലം ശാസ്ത്രീയ വിശകലനങ്ങള്‍ക്കപ്പുറം നൃത്തരംഗത്ത് പ്രവര്‍ത്തിക്കുന്ന ഏവര്‍ക്കും പ്രയോജനപ്പെടുത്താവുന്ന ഒട്ടേറെ പ്രായോഗിക പാഠങ്ങളിതിലുണ്ട്. ഗ്രന്ഥകാരന് പ്രകടിപ്പിക്കുന്ന സാമൂഹിക അവബോധമാണ് ഈ ഗ്രന്ഥത്തിന്റെ മറ്റൊരു സവിശേഷത. താന്‍ പ്രവര്‍ത്തിക്കുന്ന സമൂഹമാണ് ഒരു കലാകാരന്റെ ഏറ്റവും വലിയ ഗുരു എന്ന് അദ്ദേഹം തിരിച്ചറിയുന്നു.’
-ഡോ.കെ.ജി.പൊലോസ്
അഭിനയ കലയുടെ വിവിധ തലങ്ങള്‍ സവിസ്തരം വിശകലനം ചെയ്യുന്ന മലയാളത്തിലെ ആദ്യ കൃതി.നൃത്തകലയുടെയും അഭിനയകലയുടെയും അടിസ്ഥാന സങ്കേതങ്ങളെക്കുറിച്ചുള്ള സമഗ്രപഠനം.
നിരവധി ചിത്രങ്ങളോടെ.
കേരള സംഗീത അക്കാദമി അവാര്‍ഡ് നേടിയ കൃതിWrite a review on this book!. Write Your Review about നാട്യകല-അഭിനയപാഠം Other InformationThis book has been viewed by users 1433 times