Image of Book നാട്യശാസ്ത്രവും കൂടിയാട്ടവും
  • Thumbnail image of Book നാട്യശാസ്ത്രവും കൂടിയാട്ടവും
  • back image of നാട്യശാസ്ത്രവും കൂടിയാട്ടവും

നാട്യശാസ്ത്രവും കൂടിയാട്ടവും

ISBN : 9788197382802
Language :Malayalam
Edition : 2024
Page(s) : 172
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 230.00
Rs 218.00

Book Name in English : Natyasasthravum Koodiyattavum

കൂടിയാട്ടത്തിന്റെ ചതുർവിധാഭിനയത്തെ ഭരതമുനിയുടെ നാട്യശാസ്ത്രസിദ്ധാന്തങ്ങളനുസരിച്ച് പരിശോധിക്കുകയും വിശകലനം ചെയ്യുകയുമാണ് മാണി മാധവചാക്യാരുടെ പുത്രനും അതുല്യ കൂടിയാട്ടം കലാകാരനുമായ പി.കെ.ജി. നമ്പ്യാർ ഈ ഗ്രന്ഥത്തിൽ. കൂത്തമ്പലത്തിൻ്റെ നിർമ്മാണശൈലിയുൾപ്പെടെ കൂടിയാട്ടവുമായി ബന്ധപ്പെട്ട സൂക്ഷ്മമായ സാങ്കേതികതലങ്ങളെയും ഈ ഗ്രന്ഥം സ്പർശിക്കുന്നു. കലാപ്രേമികൾക്കും വിദ്യാർത്ഥികൾക്കും ഏറെ ഉപകാരപ്രദമാണ്
Write a review on this book!.
Write Your Review about നാട്യശാസ്ത്രവും കൂടിയാട്ടവും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 112 times