Book Name in English : Nano Kathakal
കഥാസരിത്‌സാഗരത്തിന്റെയും ജാതകകഥകളുടെയും സെന്‍കഥകളുടെയും ഹിതോപദേശകഥകളുടെയും പ്രൗഢപാരമ്പര്യപാതയിലാണ് ഈ ചിമിഴിലടച്ച വേര്‍ചിന്തകള്‍ പലതും നിലകൊള്ളുന്നത്. കറുത്ത ഹാസ്യത്തിന്റെ നീരോട്ടം ഇവയെ കാലാതീതമാക്കുന്നു. കാമ്പുള്ള ചോദ്യങ്ങളും കാലദേശങ്ങളില്ലാത്ത കഥാപരിസരവും സാര്‍വലൗകികവും.- അനന്തപത്മനാഭന്‍Write a review on this book!. Write Your Review about നാനോ കഥകള്‍ Other InformationThis book has been viewed by users 2869 times