Image of Book നായന്മാർ ചരിത്രത്താളുകളിൽ
  • Thumbnail image of Book നായന്മാർ ചരിത്രത്താളുകളിൽ
  • back image of നായന്മാർ ചരിത്രത്താളുകളിൽ

നായന്മാർ ചരിത്രത്താളുകളിൽ

ISBN : 9788199356672
Language :Malayalam
Edition : 2025
Page(s) : 180
Condition : New
no ratings yet, be the first one to rate this !

Book Name in English : Nayanmar Charithrathaalukalil

മനുഷ്യന്റെ മാനസികവും ശാരീരികവുമായ രുഗ്‌ണാവസ്ഥകളോട് പൊരുതാനും ശമനം നല്കി ശരവ്യങ്ങളെ ആശ്വസിപ്പിക്കാനും വേണ്ടവൈദഗ്ദ്ധ്യവും സന്മനസ്സും ഉള്ള ഒരാളുടെ ഏത് വാങ്മയ പ്രവർത്തനവും വിപരീതലക്ഷ്യത്തിലേക്കു നീങ്ങുകയില്ലെന്നാണെൻറെ ഉത്തമവിശ്വാസം. ഈ പുസ്തകം ആ വിശ്വാസത്തിനനുഗുണമായിരിക്കുമെന്ന പ്രതീക്ഷയോടെ അദ്ദേഹത്തിൻ്റെ പ്രയത്നത്തിന് അംഗീകാരം ഉണ്ടാവട്ടെ എന്നു ആശംസിക്കുന്നു.
Write a review on this book!.
Write Your Review about നായന്മാർ ചരിത്രത്താളുകളിൽ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 19 times