Book Name in English : Narayaneeya Kathakal
ഭാരതീയ ഭക്തിപാരമ്പര്യത്തില്‍ ശ്രീമദ്നാരായണീയം എന്ന സംസ്കൃതസ്തോത്രത്തെ ലളിതസുന്ദരങ്ങളായ കഥകളായി പുനരാഖ്യാനം ചെയ്തിരിക്കുന്ന ഈ പുസ്തകം സ്തോത്രത്തിന്റെ അന്തഃസത്തയിലേക്ക് കടന്നു ചെന്നെടുത്ത മുത്തുകളാണ്. മൂലഗ്രന്ഥത്തിലെ കഥകള്‍ എല്ലാം ഈ പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നു. Write a review on this book!. Write Your Review about നാരായണീയ കഥകള്‍ Other InformationThis book has been viewed by users 3987 times